Skip to main content

Posts

Showing posts with the label കഞ്ചാവ്

പുരോഗമനം

ഇപ്പോഴത്തെ കുട്ടികൾക്കൊന്നും വിധിച്ചിട്ടില്ലാത്ത നമ്മുടെയൊക്കെ ആ പഴയ കുട്ടിക്കാലത്ത് ഒരു കല്ലിൽ തട്ടി വീഴാൻ പോയാൽ നമ്മൾ :  "അയ്യോ". സാങ്കേതികമായി ഒരുപാട് പുരോഗമിച്ച ഇപ്പോഴത്തെ നമ്മൾ ഒരു കല്ലിൽ തട്ടി വീഴാൻ പോയാൽ :  "ഊപ്സ്" PS: ഒരു അവസരം കിട്ടിയപ്പൊ പറഞ്ഞെന്നേ ഒള്ളു.

You !!

Shun me in the midst of high spirits.. Throw me into the wilderness of barrenness. Enchant me in to a deep captivity. Starve me amidst the sumptous feast. Having a past where I had lived. Let me depart from this forbearance forever. Tired of being a slave of hankering. I'm tired of being you, and your reverie. PS; Thanks "bro" for the edits.

കണ്ടുപിടുത്തം

പരമ അലമ്പിന്റെ ഇടക്കു സമാധാനം കണ്ടു പിടിക്കുന്നതൊക്കെയാണു കണ്ടു പിടുത്തം . ആവശ്യം ആണു സൃഷ്ടിയുടെ മാതാവ് എന്ന തത്വം ഇവിടെ ശരി ആയി വരുന്നുണ്ട് . ബാക്കി ഒക്കെ തിന്നു എല്ലിന്റെ എടേൽ കേറുമ്പോളുള്ള വെറും .... മാത്രം . പരന്തൂ.. അതു എക്സെലൻസ് ആണെന്നു പറയുന്ന ഒരു ന്യൂനപക്ഷവും ഉണ്ട് . PS: ഇതു തിന്നു എല്ലിന്റെ എടേൽ കേറിയതു കൊണ്ടു പടച്ചു വിടുന്നതല്ല .

ഇഷ്ടം

എന്നെ ഇഷ്ടപ്പെടുത്താൻ ഒരുപാട് പേർ ഉണ്ടായിരുന്നു, അതിനൊക്കെ അവർക്കു ഒരുപാട് കാരണങ്ങളും. എന്തിനെന്നു അവർക്കു തന്നെ നിശ്ചയമില്ലാത്തവ. പക്ഷേ, എനിക്കാരെയും ഒന്നും ഇഷ്ടപ്പെട്ടില്ല.