എന്നെ ഇഷ്ടപ്പെടുത്താൻ ഒരുപാട് പേർ ഉണ്ടായിരുന്നു,
അതിനൊക്കെ അവർക്കു ഒരുപാട് കാരണങ്ങളും.
എന്തിനെന്നു അവർക്കു തന്നെ നിശ്ചയമില്ലാത്തവ.
പക്ഷേ, എനിക്കാരെയും ഒന്നും ഇഷ്ടപ്പെട്ടില്ല.
അതിനൊക്കെ അവർക്കു ഒരുപാട് കാരണങ്ങളും.
എന്തിനെന്നു അവർക്കു തന്നെ നിശ്ചയമില്ലാത്തവ.
പക്ഷേ, എനിക്കാരെയും ഒന്നും ഇഷ്ടപ്പെട്ടില്ല.
Comments
Post a Comment