പരമ അലമ്പിന്റെ ഇടക്കു സമാധാനം കണ്ടു പിടിക്കുന്നതൊക്കെയാണു കണ്ടു പിടുത്തം . ആവശ്യം ആണു സൃഷ്ടിയുടെ മാതാവ് എന്ന തത്വം ഇവിടെ ശരി ആയി വരുന്നുണ്ട് . ബാക്കി ഒക്കെ തിന്നു എല്ലിന്റെ എടേൽ കേറുമ്പോളുള്ള വെറും .... മാത്രം . പരന്തൂ.. അതു എക്സെലൻസ് ആണെന്നു പറയുന്ന ഒരു ന്യൂനപക്ഷവും ഉണ്ട് . PS: ഇതു തിന്നു എല്ലിന്റെ എടേൽ കേറിയതു കൊണ്ടു പടച്ചു വിടുന്നതല്ല .