Skip to main content

Posts

Showing posts from January, 2015

പുരോഗമനം

ഇപ്പോഴത്തെ കുട്ടികൾക്കൊന്നും വിധിച്ചിട്ടില്ലാത്ത നമ്മുടെയൊക്കെ ആ പഴയ കുട്ടിക്കാലത്ത് ഒരു കല്ലിൽ തട്ടി വീഴാൻ പോയാൽ നമ്മൾ :  "അയ്യോ". സാങ്കേതികമായി ഒരുപാട് പുരോഗമിച്ച ഇപ്പോഴത്തെ നമ്മൾ ഒരു കല്ലിൽ തട്ടി വീഴാൻ പോയാൽ :  "ഊപ്സ്" PS: ഒരു അവസരം കിട്ടിയപ്പൊ പറഞ്ഞെന്നേ ഒള്ളു.