Skip to main content

Posts

Showing posts from December, 2014

ഹാപ്പി ന്യൂ ഇയർ

" ഹായ്   ഡൂഡ് " " ആ ,  എന്താ   ഡൂഡ് " " ന്യൂ   ഇയർ   ഒക്കെ   ആയിട്ടു   എന്താണ് " " ഒന്നൂല്ല " " ഒന്നൂല്ലാന്നു   വച്ചാ " " ഡാ ,  ശരിക്കും   ഒന്നുല്ല " " എയ് " " ഒന്നുല്ലടാ " " പാർട്ടിക്ക് " " ഇല്ല " " എം   ജി   റോഡ് " " ഇല്ലാ " " വള്ളം   കളി " " നഹി " " ചുമ്മാ  ?" " ശരിക്കും   ഇല്ലടാ " " വിശ്വസിക്കാൻ   ഇത്തിരി   ബുദ്ധിമുട്ട്   ഉണ്ട് " " ശരി ,  വേണ്ട " " എന്നാലും   ഒന്നൂല്ലാതെ   എന്തോന്നു   ന്യൂ   ഇയർ " " പോയി   നല്ല   പോലെ   എന്തെങ്കിലും   വെട്ടി   വിഴുങ്ങിയിട്ടു   അങ്ങു   കെടന്നൊറങ്ങും .  എന്തേയ്   നേരം   വെളുക്കൂല്ലേ ?,  സൂര്യൻ   ഉദിക്കൂല്ലെ ?,  ന്യൂ   ഇയർ   ആവൂല്ലെ ?,  ഒന്നു   പോയിനെടാ .." PS: ഈ   വർഷം   ഇനി   ഉപദ്രവിക്കാൻ   പറ്റൂല്ലാല്ലോ   എന്നോർത്തപ്...

You !!

Shun me in the midst of high spirits.. Throw me into the wilderness of barrenness. Enchant me in to a deep captivity. Starve me amidst the sumptous feast. Having a past where I had lived. Let me depart from this forbearance forever. Tired of being a slave of hankering. I'm tired of being you, and your reverie. PS; Thanks "bro" for the edits.